വള്ളത്തോള്‍ പുരസ്കാരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വള്ളത്തോള്‍ സാഹിത്യസമിതി ഏര്‍പ്പെടുത്തിയ പുരസ്കാരം. 1,11,111 രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് ഈ പുരസ്കാരം
- പാലാ നാരായണന്‍നായര്‍
- പൊന്‍കുന്നം വര്‍ക്കി
- വൈക്കം മുഹമ്മദ് ബഷീര്‍
- ബാലാമണിയമ്മ
- എം പി അപ്പന്
- തകഴി ശിവശങ്കരപ്പിള്ള
- അക്കിത്തം അച്യുതന്‍നമ്പൂതിരി
- ഡോ. കെ എം ജോര്‍ജ്
- എസ് ഗുപ്തന്നായര്
- പി ഭാസ്കരന്