Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
മഹോദയപുരേശചരിതം - വിക്കിപീഡിയ

മഹോദയപുരേശചരിതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹോദയപുരം വാണിരുന്ന കുലശേഖരവര്‍മ്മന്‍റെ ആസ്ഥാനകവിയായിരുന്ന തോലന്‍ തന്റെ രാജാവിന്റെ അപദാനങ്ങളെ പാടികൊണ്ട് രാജാവിനെ തന്നെ നായകനാക്കി രചിച്ച മഹാകാവ്യമായിരുന്നു “മഹോദയപുരേശചരിതം” . നിരര്‍ഥകപദം, ദുരാന്വയക്ലിഷ്ടത എന്നിവയില്ലാതെ രചിക്കപ്പെട്ട ഈ കൃതിക്ക് തോലകാവ്യം എന്നും പേരുണ്ട്. ചില പണ്ഡിതന്മാര്‍ക്കിടയില്‍ അദ്ദേഹം തന്നെയാണ് മൂഷികവംശകര്‍ത്തവാണെന്ന് അഭിപ്രായമുണ്ട്. തോലകൃതമായ തോലകാവ്യം ഇന്ന് നഷ്ടപ്പെട്ടുപ്പോയ കൃതികള്‍ക്കിടയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. വടക്കുംക്കൂറിന്‍റെയും, ഉള്ളൂരിന്‍റെയും, കുഞ്ചുണ്ണി രാജയുടേയും മറ്റും വിവരണങ്ങളില്‍ നിന്നു മാത്രമേ ഇതിനേകുറിച്ച് വിവരമുള്ളൂ.

Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com