ക്വഥനാങ്കം (boiling point)- സാധാരണ അന്തരീക്ഷമര്‍ദ്ദത്തില്‍ ദ്രാവകം ഊഷ്മാവു കൂടി വാതകമാവുന്ന സ്ഥിരതാപനില. ഇതിനെ തിളനില എന്നും പറയാറുണ്ട്.
Categories: അപൂര്‍ണ്ണ ലേഖനങ്ങള്‍ | ഉള്ളടക്കം | രസതന്ത്രം