കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ മലയാളസാഹിത്യകാരന്മാരും കൃതികളും
- ആര്. നാരായണപ്പണിക്കര്‍ ഭാഷാസാഹിത്യചരിത്രം 1955
- ഐ.സി. ചാക്കോ പാണിനീയപ്രദ്യോതം 1956
- തകഴി ശിവശങ്കരപ്പിള്ള ചെമ്മീന്‍ 1957
- കെ.പി. കേശവമേനോന് കഴിഞ്ഞകാലം 1958
- പി.സി. കുട്ടികൃഷ്ണന് സുന്ദരികളും സുന്ദരന്മാരും 1960
- ജി. ശങ്കരക്കുറുപ്പ് വിശ്വദര്‍ശനം 1963
- പി. കേശവദേവ് അയല്‍ക്കാര്‍ 1964
- എന്‍. ബാലാമണിയമ്മ മുത്തശ്ശി 1965
- കുട്ടികൃഷ്ണമാരാര് കല ജീവിതംതന്നെ 1966
- പി. കുഞ്ഞിരാമന്‍നായര്‍ താമരത്തോണി 1967
- ഇടശ്ശേരി ഗോവിന്ദന്‍നായര്‍ കാവിലെ പാട്ട് 1969
- എം.ടി. വാസുദേവന്‍ നായര്‍ കാലം 1971
- വൈലോപ്പിള്ളി ശ്രീധരമേനോന് വിട 1971
- എസ്.കെ. പൊറ്റെക്കാട്ട് ഒരു ദേശത്തിന്റെ കഥ 1972
- അക്കിത്തം അച്യുതന്‍നമ്പൂതിരി ബലിദര്‍ശനം 1973
- വെണ്ണിക്കുളം ഗോപാലക്കുറുപ്പ് കാമസുരഭി 1974
- ഒ.എന്‍.വി. കുറുപ്പ് അക്ഷരം 1975
- ചെറുകാട് ജീവിതപ്പാത 1976
- ലളിതാംബിക അന്തര്‍ജ്ജനം അഗ്നിസാക്ഷി 1977
- സുഗതകുമാരി രാത്രിമഴ 1978
- എന്‍.വി. കൃഷ്ണവാരിയര്‍ വള്ളത്തോളിന്റെ കാവ്യശില്പം 1979
- ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള സ്മാരകശിലകള്‍ 1980
- വിലാസിനി അവകാശികള്‍ 1981
- വി.കെ.എന്‍ പയ്യന്‍കഥകള്‍ 1982
- എസ്. ഗുപ്തന്നായര് തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ 1983
- കെ. അയ്യപ്പപ്പണിക്കര്‍ അയ്യപ്പപ്പണിക്കരുടെ കവിതകള്‍ 1984
- സുകുമാര്‍ അഴീക്കോട് തത്ത്വമസി 1985
- കമലാദാസ് (മാധവിക്കുട്ടി) തെരഞ്ഞെടുത്ത കവിതകള്‍ (ഇംഗ്ലീഷ്) 1985
- എം. ലീലാവതി കവിതാധ്വനി 1986
- എന്‍. കൃഷ്ണപിള്ള പ്രതിപാത്രം ഭാഷണഭേദം 1987
- സി. രാധാകൃഷ്ണന് സ്പന്ദമാപിനികളെ നന്ദി 1988
- ഒളപ്പമണ്ണ നിഴലാന 1989
- ഒ.വി. വിജയന് ഗുരുസാഗരം 1990
- എം.പി. ശങ്കുണ്ണിനായര് ഛത്രവും ചാമരവും 1991
- എം. മുകുന്ദന് ദൈവത്തിന്റെ വികൃതികള്‍ 1992
- എന്‍.പി. മുഹമ്മദ് ദൈവത്തിന്റെ കണ്ണ് 1993
- വിഷ്ണുനാരായണന്‍നമ്പൂതിരി ഉജ്ജയിനിയിലെ രാപ്പകലുകള്‍ 1994
- തിക്കോടിയന് അരങ്ങു കാണാത്ത നടന് 1995
- ടി. പത്മനാഭന് ഗൌരി 1996
- ആനന്ദ് ഗോവര്‍ദ്ധനന്റെ യാത്രകള്‍ 1997
- കോവിലന് തട്ടകം 1998
- സി.വി. ശ്രീരാമന് ശ്രീരാമന്റെ കഥകള്‍ 1999
1959, 61, 62, 68 വര്‍ഷങ്ങളില്‍ മലയാളത്തിന് അവാര്‍ഡുണ്ടായിരുന്നില്ല.