Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
കിളിമാനൂര്‍ കൊട്ടാരം - വിക്കിപീഡിയ

കിളിമാനൂര്‍ കൊട്ടാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെക്കന്‍ തിരുവിതാംകൂറിലെ പുരാതനമായ ഒരു രാജകൊട്ടാരമാണ് കിളിമാനൂര്‍ കൊട്ടാരം. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ ഗ്രാമത്തിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പ്രശസ്ത ചിത്രകാരന്‍ രാജാ രവിവര്‍മ്മയുടെ ജനന സ്ഥലം എന്ന പേരിലാണ് കിളിമാനൂര്‍ കൊട്ടാരം അധികവും അറിയപ്പെടുന്നത്.

[തിരുത്തുക] ചരിത്രം

കൊട്ടാരത്തിലേക്കുള്ള പ്രവേശന കവാടം(ആര്‍ച്ച്)
Enlarge
കൊട്ടാരത്തിലേക്കുള്ള പ്രവേശന കവാടം(ആര്‍ച്ച്)
രാജ രവിവര്‍മയുടെ സ്റ്റൂഡിയൊ(അദ്ദെഹം മരിച്ചതും ഇവിടെ തന്നെയാണ്)
Enlarge
രാജ രവിവര്‍മയുടെ സ്റ്റൂഡിയൊ(അദ്ദെഹം മരിച്ചതും ഇവിടെ തന്നെയാണ്)

ഈ കൊട്ടാരത്തിന് എകദേശം നാനൂറ് വര്‍ഷത്തോളം പഴക്കമുണ്ട്.1739ല്‍ കൊട്ടാരക്കര രാജാവിനു വേണ്ടി വേണാട് ആക്രമിച്ച ഡച്ച് പീരങ്കിപ്പടയെ കിളിമാനൂര്‍ വലിയ തമ്പുരാന്റെ നേതൃത്വത്തിലുള്ള കിളിമാനൂരിലെ സൈന്യം പരാജയപ്പെടുത്തുകയും വലിയ തമ്പുരാന്‍ വീര ചരമടയുകയും ചെയ്യ്തു. ഈ വിജയം അംഗീകരിച്ചു മാര്‍ത്താണ്ടവര്‍മ്മ മഹാരാജാവ് 1753ല്‍ കിളിമാനൂര്‍ പ്രദേശം കരമൊഴിവായി സ്വയംഭരണം അവകാശം വിട്ടു കൊടുക്കുകയും ഇപ്പോള്‍ കാണുന്ന കൊട്ടാരം പണിയിപ്പിക്കുകയും ചെയ്യ്തു.





[തിരുത്തുക] വ്യക്തികള്‍

പൂത്തന്‍ മാളിക
Enlarge
പൂത്തന്‍ മാളിക


  • രാജാ രവിവര്‍മ്മ, പ്രശസ്ത് ചിത്രകാരന്‍.
  • വിദ്വാന്‍ കരീന്ദ്രന്‍ തമ്പുരാന്‍ കവി,ആട്ടകഥാകൃത്ത്, സ്വാതി തിരുനാള്‍ മഹാരജാവിന്റെ ബാല്യകാല സുഹൃത്ത്.
  • അര്‍റ്റിസ്റ്റ് സീ.രാജ രാജ വര്‍മ ‍, രാജാ രവിവര്‍മ്മയുടെ സഹോദരന്‍, ചിത്രകാരന്‍.
  • ആര്‍ട്ടിസ്റ്റ് മംഗള ഭാ‍യി തമ്പുരാട്ടി രാജാ രവിവര്‍മ്മയുടെ സഹോദരി, ചിത്രകാരി.










Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com