Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
കാന്തികത - വിക്കിപീഡിയ

കാന്തികത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാന്തികത (ആംഗലേയം: magnetism), ഒരുവസ്തു, മറ്റു വസ്തുക്കളെ ആകര്‍ഷിക്കുകയോ വികര്‍ഷിക്കുകയോ ചെയ്യുന്ന പ്രതിഭാസം. കാന്തികത പ്രകടിപ്പിക്കുന്ന വസ്തുക്കളാണ് കാന്തങ്ങള്‍. ഇരുമ്പ്, ഉരുക്ക് മുതലായ വസ്തുക്കളെ കാന്തങ്ങള്‍ ശക്തമായി ആകര്‍ഷിക്കുന്നു. എങ്കിലും മറ്റെല്ലാ വസ്തുക്കളും കുറഞ്ഞ അളവിലെങ്കിലും കാന്തികക്ഷേത്രത്താല്‍ സ്വാധീനിക്കപ്പെടുന്നുണ്ട്.

ഇരുമ്പുതരികള്‍ ഒരു കാന്തികദണ്ഡിന്റെ കാന്തികക്ഷേത്രത്തില്‍‎
Enlarge
ഇരുമ്പുതരികള്‍ ഒരു കാന്തികദണ്ഡിന്റെ കാന്തികക്ഷേത്രത്തില്‍‎

വൈദ്യുത ചാര്‍ജിന്റെ സഞ്ചാരം കൊണ്ടാണ് കാന്തികബലം ഉണ്ടാകുന്നത്. മാക്സ്‌വെല്ലിന്റെ സമവാക്യങ്ങളും, ബയോറ്റ്-സവാര്‍ട്ട് നിയമവും കാന്തികബലത്തെക്കുറിച്ചുള്ളതാണ്.

[തിരുത്തുക] വൈദ്യുതകാന്തികതയും സ്ഥിരകാന്തികതയും

വൈദ്യുതചാര്‍ജുള്ള കണങ്ങള്‍ സഞ്ചരിക്കുന്നിടത്തെല്ലാം കാന്തികതയും ദൃശ്യമാകുന്നു. വൈദ്യുതധാര ഫലമായി, അതായത് ഇലക്ട്രോണുകളുടെ സഞ്ചാരഫലമായുണ്ടാകുന്ന കാന്തികതയാണ് വൈദ്യുതകാന്തികത (ആംഗലേയം: electromagnetism). ഇലക്ട്രോണുകളുടെ സ്വയംഭ്രമണത്തിലോ അവയുടെ പഥത്തിലോ ഉള്ള പ്രത്യേകത മൂലമാണ് സ്ഥിരകാന്തികത (ആംഗലേയം: permanent magnetism) ദൃശ്യമാകുന്നത്.

Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com