Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
കന്നി രാശി - വിക്കിപീഡിയ

കന്നി രാശി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Enlarge

ഭാരതത്തിലും, ഗ്രീസിലും യുവതിയായി കണക്കാക്കുന്ന നക്ഷത്ര രാശി ആണ് കന്നിരാശി. സൂര്യന്‍ മലയാള മാസം കന്നിയില്‍ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഗ്രിഗോറിയന്‍ കാലഗണനാരീതിയിലെ ജൂലൈ മാസത്തിന്റെ ആരംഭത്തില്‍ സന്ധ്യക്ക് കന്നിരാശി മദ്ധ്യാകാശത്തായി കാണാന്‍ കഴിയും. ഈ രാശിയിലെ ഏറ്റവും പ്രകാശം കൂടിയ നക്ഷത്രം ചിത്രാ നക്ഷത്രം ആണ്. യഥാര്‍ത്ഥത്തില്‍ ഇതൊരു ഗ്രഹണ ജോഡി(Eclipsing Binary) ആണ്.

സൂചകം പേര് കാന്തിമാനം പ്രത്യേകത
α ചിത്രാ 0.91 മുതല്‍ 1.01 വരെ 275 പ്രകാശവര്‍ഷമകലെയുള്ള ഗ്രഹണജോഡി
β Alaraph 3.8 36 പ്രകാശവര്‍ഷമകലെ സ്ഥിതി ചെയ്യുന്നു
γ Arich 2.75 39 പ്രകാശവര്‍ഷമകലെ സ്ഥിതി ചെയ്യുന്നു, ഇരട്ടകള്‍
ε Vindemiatrix 2.8 90 പ്രകാശവര്‍ഷമകലെ സ്ഥിതി ചെയ്യുന്നു
ŋ Zamiah 3.9 90 പ്രകാശവര്‍ഷമകലെ സ്ഥിതി ചെയ്യുന്നു
δ Minclaura 5.6 മുതല്‍ 12.5 വരെ 180 പ്രകാശവര്‍ഷമകലെ സ്ഥിതി ചെയ്യുന്നു, ചരനക്ഷത്രം, വ്യതിയാനകാലം 372 ദിവസം


Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com