എഴുത്തച്ഛന് പുരസ്കാരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാര്‍ഡ്
- പാലാ നാരായണന്‍നായര്‍ 2000
- കെ പി നാരായണ പിഷാരടി 1999
- എം പി അപ്പന് 1998
- പൊന്‍കുന്നം വര്‍ക്കി 1997
- ഡോ. കെ എം ജോര്‍ജ്ജ് 1996
- ബാലാമണിയമ്മ 1995
- തകഴി ശിവശങ്കരപ്പിള്ള 1994
- ശൂരനാട് കുഞ്ഞന്‍പിള്ള 1993