Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
എന്‍.എസ്‌ മാധവന്‍ - വിക്കിപീഡിയ

എന്‍.എസ്‌ മാധവന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്‍.എസ്‌ മാധവന്‍. നോവലിസ്റ്റും ചെറുകഥാകൃത്തും. മലയാള സാഹിത്യത്തില്‍ അവഗണിക്കപ്പെട്ടിരുന്ന ചെറുകഥകള്‍ എന്ന സാഹിത്യവിഭാഗത്തെ മുഖ്യധാരയിലേക്ക്‌ കൈപിടിച്ചുയര്‍ത്തിയ കഥാകൃത്തുക്കളിലൊരാള്‍. മാധവന്റെ ഭാഷ ജീനിയസ്സിന്റേതാണ്‌, കഥകളാകട്ടെ ജീവിതത്തെ ബോദ്ധ്യപ്പെടുത്തി തരുന്ന പരമാര്‍ത്ഥങ്ങളും.

1948 -ല്‍ എറണാകുളത്ത്‌ ജനിച്ചു. മഹാരാജാസ്‌ കോളേജ്‌, തിരുവനന്തപുരം മാര്‍ ഇവാനിയോസ്‌ കോളേജ്‌, കേരള സര്‍വ്വകലാശാല ധനശാസ്ത്ര വകുപ്പ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1975 -ല്‍ ഐ.എ.എസ്‌ ലഭിച്ചു. കേരള സര്‍ക്കാര്‍ ധനകാര്യവകുപ്പില്‍ സ്പെഷ്യല്‍ സെക്രട്ടറി ആയിരുന്നു. 1970 -ല്‍ മാതൃഭൂമി നടത്തിയ ചെറുകഥാ മത്സരത്തില്‍ ശിശു ഒന്നാംസ്ഥാനം നേടി. കേരള സാഹിത്യ അക്കാദമി, ഓടക്കുഴല്‍, പത്മരാജന്‍ അവാര്‍ഡ്-(1994-ല്‍) തുടങ്ങിയ അവാര്‍ഡുകള്‍ ഹിഗ്വിറ്റയ്ക്കു ലഭിച്ചു. കഴിഞ്ഞ നൂറുവര്‍ഷത്തെ ഏറ്റവും മികച്ച പത്ത് കഥകളിലൊന്നായി 'ഹിഗ്വിറ്റ'യെ മലയാള മനോരമ തിരഞ്ഞെടുത്തിരുന്നു.

പ്രസിദ്ധീകരിച്ച കഥാസമാഹാരങ്ങള്‍ ഹിഗ്വിറ്റ, ചൂളൈമേടിലെ ശവങ്ങള്‍, തിരുത്ത്‌, പര്യായകഥകള്‍ എന്നിവയാണ്‌. 2000 -ല്‍ ആദ്യ നോവലായ ലന്തന്‍ബത്തേരിയിലെ ലുത്തീനിയകള്‍ പ്രസിദ്ധീകരിച്ചു.

ഭാര്യ: ഷീലാ റെഡ്ഡി. ഒരു മകള്‍

Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com