ഋഷിമലയാറ്, പശുകിടാമേട്ടാറ്, രാമക്കല്ത്തേരിയാറ് എന്നീ പുഴകള്‍ കൂടിച്ചേര്‍ന്നാണ് അച്ചന്കോവിലാറ് ഉണ്ടാവുന്നത്. ആലപ്പുഴയിലെ വീയാപുരത്ത് അച്ചന്കോവിലാറ് പമ്പാനദിയില്‍ ലയിക്കുന്നു.
കേരളവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂര്‍ണ്ണമാണ്. ഇതു പൂര്‍ത്തിയാക്കാന്‍ സഹായിക്കുക.
Categories: അപൂര്‍ണ്ണ ലേഖനങ്ങള്‍ | കേരളത്തിലെ നദികള്‍