Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
മനഃശാസ്ത്രം - വിക്കിപീഡിയ

മനഃശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യന്റെ മനസ്‌, മസ്തിഷ്ക്കം, പെരുമാറ്റം എന്നിവയെ പ്രതിപാദിക്കുന്ന അക്കാദമികവും പ്രായോഗികവുമായ വിജ്ഞാന മേഖലയാണ്‌ മനഃശാസ്ത്രം. വ്യക്തിയുടെ ദൈനംദിന ജീവിത പ്രശ്നങ്ങളും മാനസിക അസ്വസ്തതകളുമുള്‍പ്പെടെ ഒട്ടേറെ മേഖലകളില്‍ മനഃശാസ്ത്രം വെളിച്ചം വീശുന്നു.

മനുഷ്യ പ്രകൃതിയേയും പെരുമാറ്റങ്ങളേയും കൃത്യമായ മാനദണ്ഢത്തിനു വിധേയമാക്കി വിശദീകരിക്കുനതില്‍ മനഃശാസ്ത്രം ഇതരശാസ്ത്രങ്ങളായ സാമ്പത്തിക ശാസ്ത്രം, രാഷ്ട്രതന്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയേക്കാളേറെ വളരെ മുന്നിലാണ്‌. ഏതൊരു ശാസ്ത്രശാഖയേയും പോലെ മനഃശാസ്ത്രത്തിനും ഇതര വിജ്ഞാന മേഖലകളുമായി കൈകോര്‍‌‍ക്കേണ്ടി വന്നിട്ടുണ്ടെന്നതും വസ്തുതയാണ്‌. ഉദാഹരണത്തിന്‌ മനഃശാസ്ത്രം നാഡീശാസ്ത്രത്തില്‍ നിന്നും ഏറെ ഭിന്നമാണ്‌. നാഡീശാസ്ത്രമാകട്ടെ മാനസിക-മസ്തിഷ്ക്കപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്‌ താനും. അതുകൊണ്ടുതന്നെ ഈ രണ്ട്‌ ശാസ്ത്രശാഖകളേയും സമന്വയിപ്പിച്ച്‌ കൊണ്ട്‌ രൂപപ്പെട്ടതാണ്‌ ന്യൂറോസൈക്കോളജി. ഇത്‌ നാഡീപ്രവര്‍ത്തനങ്ങളെയും അതില്‍ മനസ്സിനുള്ള സ്വാധീനത്തെയും കുറിച്ച്‌ പ്രതിപാദിക്കുന്നു. പ്രാചീന ഗ്രീക്ക്‌ ഭാഷയിലെ "ആത്മാവ്‌" (soul) എന്നര്‍ത്ഥമുള്ള "സൈക്ക്‌"(psyche), "പഠനം" എന്നര്‍ത്ഥമുള്ള "ഓളജി"(ology) എന്നീ വാക്കുകളില്‍ നിന്നാണ്‌ സൈക്കോളജി(മനഃശാസ്ത്രം) എന്ന പദമുണ്ടായത്‌.

ഗ്രീക്ക് അക്ഷരമാലയിലെ സൈ അക്ഷരം, ആധുനിക മനഃശാസ്ത്രത്തെ സൂചിപ്പിക്കുന്നു
Enlarge
ഗ്രീക്ക് അക്ഷരമാലയിലെ സൈ അക്ഷരം, ആധുനിക മനഃശാസ്ത്രത്തെ സൂചിപ്പിക്കുന്നു

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

Rudolf Goclenius
Enlarge
Rudolf Goclenius

സൈക്കോളജി എന്ന പദത്തിന്‌ നാം കടപ്പെടിരിക്കുന്നത്‌ റുഡോള്‍ഫ്‌ ഗോക്ലീനിയസ്‌ എന്ന ജര്‍മ്മന്‍ തത്വചിന്തകനോടാണ്‌. സൈക്കോളജി എന്ന പദത്തിന്റെ മൂലം ആത്മാവ്‌ എന്നര്‍ത്ഥം വരുന്ന സൈക്‌(psyche) എന്ന ഗ്രീക്ക്‌ വാക്കില്‍ നിന്നാണ്‌. അന്ന് മനശാസ്ത്രം അറിയപ്പെട്ടിരുന്നത്‌ മതത്തിലെ സാങ്കേതികപദമായ ആത്മാവിനെ കുറിച്ചുള്ള പഠനമായിട്ടാണ്‌. മസ്തിഷ്ക്കപ്രവര്‍ത്തനത്തെ കുറിക്കുന്നത്‌ എന്നയര്‍ത്ഥത്തില്‍ സൈക്കോളജിയെ നിര്‍വചിക്കുന്നത്‌ തോമസ്‌ വില്ലിസിന്റെ പരാമര്‍ശങ്ങളില്‍ കാണാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ മനശാസ്ത്രത്തെ ഫിലോസഫിയുടെ ഉപശാഖയായിട്ടാണ്‌ കണക്കാക്കിയിരുന്നത്‌. 1879ല്‍ വില്‍ഹെം വണ്ഡ്റ്റ്‌ (Wilhelm Wundt)ജര്‍മ്മനിയിലെ ലീപ്സിഗ്‌ യൂണിവേഴ്സിറ്റിയില്‍ മനശാസ്ത്രപഠനങ്ങള്‍ക്കായി ഒരു പരീക്ഷണശാല ആരംഭിച്ചു. പിന്നീട്‌ വില്ല്യം ജയിംസ്‌ 1890കളില്‍ മനശാസ്ത്രത്തിന്റെ തത്വങ്ങള്‍ (Principles of Psychology) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. അന്നുവരെ മനശാസ്ത്രജ്ഞര്‍ അന്വേഷിച്ചിരുന്ന പല സമസ്യകള്‍ക്കും ഒരു പരിഹാരം കൂടിയായിരുന്നു ആ ഗ്രന്ഥം. മനശാസ്ത്രത്തിലേക്ക്‌ ആദ്യകാല സംഭാവനകള്‍ നല്‍കിയവരില്‍ ഇവാന്‍ പാവ്‌ലോവ്‌, ഹെര്‍മന്‍ എബ്ബിംഗസ്‌ എന്നിവര്‍ ഉള്‍പ്പെടുന്നു.


[തിരുത്തുക] തത്വങ്ങള്‍

[തിരുത്തുക] മനസ്സും മസ്തിഷ്ക്കവും

[തിരുത്തുക] മനഃശാസ്ത്രത്തിന്റെ വ്യാപ്തി

[തിരുത്തുക] ഗവേഷണ മനഃശാസ്ത്രം(Research Psychology)

[തിരുത്തുക] അബ്നോര്‍മല്‍ മനഃശാസ്ത്രം(Abnormal Psychology)

[തിരുത്തുക] ജൈവിക മനഃശാസ്ത്രം

[തിരുത്തുക] അവബോധ മനഃശാസ്ത്രം(Coginitive Psychology)

[തിരുത്തുക] താരതമ്യ മനഃശാസ്ത്രം(Comparative Psychology)

[തിരുത്തുക] അഭിവൃദ്ധി മനഃശാസ്ത്രം(Development Psychology)

[തിരുത്തുക] വ്യക്തിത്വ മനഃശാസ്ത്രം(Personality Psychology)

[തിരുത്തുക] സാമൂഹ്യ മനഃശാസ്ത്രം(Social Psychology)

[തിരുത്തുക] പ്രായോഗിക മനഃശാസ്ത്രം(Applied Psychology)

[തിരുത്തുക] ക്ലിനിക്കല്‍ മനഃശാസ്ത്രം(Clinical Psychology)

[തിരുത്തുക] കൌണ്‍സലിംഗ്‌ മനഃശാസ്ത്രം(Counseling Psychology)

[തിരുത്തുക] വിദ്യാഭ്യാസ മനഃശാസ്ത്രം(Educational Psychology)

[തിരുത്തുക] ഫോറന്‍സിക്‌ മനഃശാസ്ത്രം(Forensic Psychology)

[തിരുത്തുക] ആരോഗ്യ മനഃശാസ്ത്രം(Health Psychology)

[തിരുത്തുക] വ്യാവസായിക-സംഘാടന മനഃശാസ്ത്രം(Industrial and Organizational Psychology)

[തിരുത്തുക] വിദ്യാലയ മനഃശാസ്ത്രം(School Psychology)

[തിരുത്തുക] ഗവേഷണരീതികള്‍

[തിരുത്തുക] നിയന്ത്രിത പരീക്ഷണങ്ങള്‍(Controlled Experiments)

[തിരുത്തുക] കോറിലേഷന്‍ പഠനങ്ങള്‍(Correlation Studies)

[തിരുത്തുക] ദേശാന്തര പഠനങ്ങള്‍(Longitudinal Studies)

[തിരുത്തുക] ന്യൂറോസൈക്കോളജി രീതികള്‍(NeuroPsychological Experiments)

[തിരുത്തുക] വിമര്‍ശനങ്ങള്‍

[തിരുത്തുക] റഫറന്‍സ്‌

[തിരുത്തുക] പുറം വായനക്ക്‌

Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com