സോപാന സംഗീതം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സോപാന സംഗീതം കേരളത്തിന്റെ തനതായ ശാസ്ത്രീയ സംഗീതമാണ്. ക്ഷേത്രത്തിനു (ഗര്‍ഭഗൃഹത്തിനു) അടുത്തുള്ള പടികളെ ആണു സോപാനം എന്നു പറയുന്നതു. ക്ഷേത്രത്തിനോടു ചുറ്റി വളര്‍ന്നുവികസിച്ച സംഗീത ശാഖയായതിനാലാണു ഇതിനു സോപാന സംഗീതം എന്നു പേര്‍ വന്നതു. തിരുവാതിരകളി, മോഹിനിയാട്ടം, കഥകളി എന്നീ കലാരൂപങ്ങള്‍ സോപാനസംഗീതം ഉപയോഗിക്കുന്നു.