Privacy Policy Cookie Policy Terms and Conditions സുകുമാര്‍ അഴീക്കോട് - വിക്കിപീഡിയ

സുകുമാര്‍ അഴീക്കോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുകുമാര്‍ അഴീക്കോട്
Enlarge
സുകുമാര്‍ അഴീക്കോട്

സുകുമാര്‍ അഴിക്കോട് 1926 മെയ് 26 നു കേരളത്തിലെ അഴീക്കോട് ഗ്രാമത്തില്‍ ജനിച്ചു. അറിയപ്പെടുന്ന പ്രാസംഗകനും നിരൂപകനും അദ്ധ്യാപകനുമാണ് അദ്ദേഹം.

ഉള്ളടക്കം

[തിരുത്തുക] ആദ്യകാലം

സുകുമാര്‍ അഴിക്കോട് 1946 ഇല്‍ വാണിജ്യത്തില്‍ ബിരുദവും, പിന്നീട് മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടി. അദ്ദേഹം സംസ്കൃതത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. തത്വമസി എന്ന അദ്ദേഹത്തിന്റെ പുസ്തകം സംസ്കൃതത്തിലെ അദ്ദേഹത്തിന്റെ തന്നെ ഡോക്ടറേറ്റ് പ്രബന്ധത്തിന്റെ വിവര്‍ത്തനമാണ്.ചിറക്കര രാജാസ് വിദ്യാലയത്തിലും മംഗലാപുരം സെന്റ് അലോഷ്യസ് കോളെജിലും കോഴിക്കോട് ദേവഗിരി കോളെജിലും അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. പിന്നീട് മൂട്ടക്കുന്നം എസ്.എന്‍.എം അദ്ധ്യാപന പരിശീലന കോളെജിലെ പ്രധാന അദ്ധ്യാപകനും കോഴിക്കോട് സര്‍വകലാശാലയുടെ പ്രൊ-വൈസ് ചാന്‍സലറും ആയിരുന്നു അദ്ദേഹം. 1986 ഇല്‍ അദ്ധ്യാപന രംഗത്തുനിന്ന് വിരമിച്ചു.

[തിരുത്തുക] പ്രസംഗങ്ങള്‍

കേരളീയര്‍ അഴിക്കോടിനെ ഒരുപക്ഷേ ഓര്‍ക്കുക മലയാളത്തിന്റെ പ്രിയങ്കരനായ വാഗ്മിയായിട്ടായിരിക്കും. കേരളത്തിന്റെ നാനാഭാഗങ്ങളില്‍ അഴിക്കോട് പ്രസംഗിച്ചിട്ടുണ്ട്. വളരെ പതിയെ, ശാന്തമായി തുടങ്ങി പിന്നീട് ആവേശത്തിന്റെ ഉച്ചസ്ഥായിയില്‍ നിറുത്തുന്ന അഴിക്കോടിന്റെ പ്രസംഗശൈലി പ്രശസ്തമാണ്. ഒരു വലിയ പുസ്തകശേഖരത്തിന്റെ ഉടമയുമാണ് അദ്ദേഹം.

[തിരുത്തുക] തത്വമസി

ഇന്ത്യന്‍ തത്വശാസ്ത്രം, വേദങ്ങള്‍, ഉപനിഷത്തുകള്‍ എന്നിവയിലെ ഒരു ആധികാരിക പഠനമായ തത്വമസി അഴിക്കോടിന്റെ ഏറ്റവും പ്രധാനമായ പുസ്തകമാണ്. കേരള സാഹിത്യ അക്കാദമി, കേന്ദ്രസാഹിത്യ അക്കാദമി, വയലാര്‍ അവാര്‍ഡ്, രാജാജി അവാര്‍ഡ് തുടങ്ങി 12 അവാര്‍ഡുകള്‍ തത്വമസിക്ക് ലഭിച്ചിട്ടുണ്ട്.

വാഗ്ഭടാനന്ദ ഗുരുവിനെ അഴിക്കോട് തന്റെ ഗുരുവായും ഗുരുവിന്റെ ‘ആത്മവിദ്യ‘ തന്റെ വേദോപനിഷദ് പഠനങ്ങള്‍ക്കുള്ള ആദ്യത്തെ പടിയായും അഴിക്കോട് കരുതുന്നു. എം.ടി.വാസുദേവന്‍ നായര്‍, എന്‍.പി.മുഹമ്മദ് തുടങ്ങിയ എഴുത്തുകാരുടെ പ്രചോദനം തത്വമസിയുടെ ആമുഖത്തില്‍ അഴിക്കോട് സ്നേഹത്തോടെ സ്മരിക്കുന്നു.

[തിരുത്തുക] സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍

സാമൂഹിക-സാംസ്കാരിക സ്ഥാപനമായ നവഭാരത വേദിയുടെ സ്ഥാ‍പകനും അധ്യക്ഷനുമാണ് അഴിക്കോട്. ദീനബന്ധു, മലയാള ഹരിജന്‍, ദേശമിത്രം, നവയുഗം, ദിനപ്രഭ, തുടങ്ങിയ പല പത്രങ്ങളിലും അഴിക്കോട് ജോലിചെയ്തിട്ടുണ്ട്. 1993 മുതല്‍ 1996 വരെ നാ‍ഷണല്‍ ബുക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായിരുന്നു. ഇപ്പോള്‍ വര്‍ത്തമാനം എന്ന ദിനപത്രത്തിന്റെ പത്രാധിപരായി പ്രവര്‍ത്തിക്കുന്നു. അവിവാഹിതനാണ്. ത്രിശ്ശൂരിനടുത്തുള്ള വിയ്യൂരില്‍ താമസിക്കുന്നു.

[തിരുത്തുക] പ്രധാ‍ന കൃതികള്‍

  1. ആശാന്റെ സീതാകാവ്യം
  2. രമണനും മലയാള കവിതയും
  3. മഹാത്മാവിന്റെ മാര്‍ഗ്ഗം
  4. പുരോഗമനസാഹിത്യവും മറ്റും
  5. മലയാള സാഹിത്യ വിമര്‍ശനം
  6. വായനയുടെ സ്വര്‍ഗ്ഗത്തില്‍<
  7. തത്വമസി
  8. മലയാള സാഹിത്യ പഠനങ്ങള്‍
  9. തത്വവും മനുഷ്യനും
  10. ഖണ്ഡനവും മണ്ഡനവും
  11. എന്തിനു ഭാരതാദ്രേ
  12. അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍
  13. അഴീക്കോടിന്റെ ഭലിതങ്ങള്‍
  14. ഗുരുവിന്റെ ദുഃഖം
  15. ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ
  16. പാതകള്‍ കാഴ്ചകള്‍
  17. മഹാകവി ഉള്ളൂര്‍

[തിരുത്തുക] വിവര്‍ത്തനങ്ങള്‍

  1. ഹക്കിള്‍ബെറി ഫിന്‍
  2. ചില പഴയ കത്തുകള്‍
  3. ജയദേവന്‍
ഇതര ഭാഷകളില്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu