Talk:വൈലോപ്പിള്ളി ശ്രീധരമേനോന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിയെ സംബന്ധിച്ചു നമ്മള്‍ എന്നു പറയുന്നതു് തീര്‍ച്ചയായും മലയാളികള്‍ മാത്രമല്ല. ഒരു വിജ്ഞാനകോശത്തിനാകട്ടെ ‘നമ്മള്‍’ എന്ന അച്ചുതണ്ടു് തികച്ചും അപ്രസക്തവുമാണു്. കുറച്ചുകൂടി വ്യക്തത പുലര്‍ത്തുന്ന ഒരു ശൈലി പുലര്‍ത്തേണ്ടിയിരിക്കുന്നു പ്രിയ കെവിന്‍.
ലേഖനത്തില്‍ വേണ്ട തിരുത്തലുകള്‍ വരുത്തുമെന്നു് പ്രതീക്ഷിക്കുന്നു - പെരിങ്ങോടന്‍ 11:11, 28 ഫെബ്രുവരി 2006 (UTC)