Privacy Policy Cookie Policy Terms and Conditions വില്ല്യം ഷേക്സ്പിയര്‍ - വിക്കിപീഡിയ

വില്ല്യം ഷേക്സ്പിയര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വില്യം ഷേക്സ്പിയര്‍
Enlarge
വില്യം ഷേക്സ്പിയര്‍

ലോകചരിത്രത്തിലെ ഏറ്റവും വലിയ എഴുത്തുകാരനായി കണക്കാക്കപ്പെടുന്ന ബ്രിട്ടീഷ് കവിയും നാടകരചയിതാവുമാണ് വില്യം ഷേക്സ്പിയര്‍. 38 നാടകങ്ങളും 154 ഗീതകങ്ങളും അനേകം കാവ്യങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. താന്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ പ്രസിദ്ധനായിരുന്നു എങ്കിലും, മരണശേഷം ഇദ്ദേഹത്തിന്റെ പ്രശസ്തി വളരെയധികമായി വര്‍ദ്ധിച്ചു. സാഹിത്യ ലോകത്തും ആംഗലേയ സാഹിത്യലോകത്തും ഏറ്റവും കൂടുതല്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു കവി ആണ് ഇദ്ദേഹം. പലപ്പോഴും ഇംഗ്ലണ്ടിന്റെ ഔദ്യോഗിക കവിയായി ഇദ്ദേഹത്തേ കരുതാറുണ്ട്.

ഷേക്സ്പിയര്‍ തന്റെ കൃതികളെല്ലാം തന്നെ 1586-ഇനും 1612-ഇനും ഇടക്ക് രചിച്ചു എന്നാണ് കരുതപ്പെടുന്നത്. ദുരന്ത നാടകങ്ങളിലും ഹാസ്യ നാടകങ്ങളിലും ഒരുപോലെ തിളങിയിരുന്നു.

ഷേക്സ്പിയറിന്റെ കൃതികള്‍ എല്ലാം തന്നെ ലോകത്തിലെ പ്രധാന ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ നാടകങ്ങള്‍ ഇപ്പോഴും ലോകമെമ്പാടും അവതരിക്കപ്പെടുന്നുമുണ്ട്. അത്പോലെ തന്നെ അദ്ദേഹത്തിന്റെ പല ഉദ്ധരിണികളൂം ആംഗലേയ ഭാഷയുള്‍പ്പടെ പല ഭാഷകളിലും ദൈനംദിന ഉപയോഗത്തില്‍ കടന്നു കൂടിയിട്ടുണ്ട്.

[തിരുത്തുക] ജീവിതം

[തിരുത്തുക] ആദ്യകാലം

വില്യം ഷേക്സ്പിയര്‍ ഏപ്രില്‍ 1564-ഇല്‍ സ്നിറ്റര്‍ഫീല്‍ഡിലെ കയ്യുറനിര്‍മാതാവും ആല്‍ഡര്‍മാനുമായിരുന്ന ജോണ്‍ ഷേക്സ്പിയറിന്റെയും മേരി ആര്‍ഡന്റെയും മകനായി ജനിച്ചു. ഹെന്‍ലീ സ്ട്രീറ്റിലെ കുടുംബ വീട്ടിലാണ് ഇദ്ദേഹം ജനിച്ചത് എന്നാണ് കരുതപ്പെടുന്നത്. ഇദ്ദേഹത്തിന്റെ മാമ്മോദീസാ രേഖയനുസരിച്ച് ഏപ്രില്‍ 26-ഇനാണ് ഷേക്സ്പിയര്‍ മാമ്മോദീസ മുങ്ങിയത്. അത് കൊണ്ട് 1616 ഏപ്രില്‍ 23 നാണ് ഷേക്സ്പിയര്‍ ജനിച്ചത് എന്നാണ്‌ വിശ്വസിച്ച് പോരുന്നു. ഈ ദിവസം തന്നെയാണ് ഷേക്സ്പിയര്‍ മരിച്ചത് എന്നത് കൌതുകകരമായ ഒരു വസ്തുതയാണ്.

1596 ആയപ്പോഴേക്കും ഷേക്സ്പിയര്‍ ബിഷപ്സ്ഗേറ്റിലെ വി. ഹെലന്‍ ഇടവകയിലേക്ക് താമസം മാറി. 1598-ഇല്‍ ബെന്‍ ജോണ്‍സണ്‍ എഴുതിയ “എവരി മാന്‍ ഇന്‍ ഹിസ് ഹ്യൂമര്‍“ എന്ന നാടകത്തിലെ അഭിനേതാക്കളുടെ കൂട്ടത്തില്‍ വന്നു തുടങി.

വളരെയേറെ നാടകങ്ങള്‍ എഴുതിയത് കൂടാതെ അദ്ദേഹം ചില കഥാപാത്രങളും അഭിനയിക്കുകയുണ്ടായി എന്ന് പാരമ്പര്യം പറയുന്നു. ഹാമ്ലെറ്റിന്റെ പിതാവിന്റെ പ്രേതമായും “ആസ് യൂ ലൈക് ഇറ്റിലെ” ആഡം ആയും ഷേക്സ്പിയര്‍ അഭിനയിച്ചിട്ടുണ്ട്.

[തിരുത്തുക] പില്‍ക്കാലം

1613-ഇലാണ് ഷേക്സ്പിയര്‍ തന്റെ അവസാന രണ്ട് നാടകങ്ങള്‍ എഴുതിയത്. അവ എഴുതിയത് അദ്ദേഹം വിരമിച്ച് സ്റ്റ്രാറ്റ്ഫോര്‍ഡില്‍ താമസിച്ചിരുന്നപ്പോഴായിരുന്നു. 1616 ഏപ്രില്‍ 23-ആം തിയതിയില്‍ അദ്ദേഹം അന്തരിച്ചു. മരിച്ചപ്പോള്‍ അദ്ദേഹത്തിന് 52 വയസ്സായിരുന്നു.

ഇതര ഭാഷകളില്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu