ഫാന്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫാന്റം അല്ലെങ്കില്‍ നടക്കും ഭൂതം, ലീ ഫാക്ക് എന്ന ചിത്രകഥാകാരന്‍ എഴുതിയ ചിത്രകഥാ പരമ്പരയാണ്. ഫാന്റം ലോകത്തിലെ ആദ്യത്തെ പ്രത്യേക വേഷധാരിയായ ചിത്രകഥാനായകന്‍ ആണ് എന്നാണ് ആ പരമ്പരയുടെ ആരാധകര്‍ അവകാശപ്പെടുന്നത്. അത് എങിനെയായാലും 1936 ഫെബ്രുവരി പതിനേഴാം തിയതി ആണ് ഈ പരമ്പര ആദ്യം ദിനപ്പത്രങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് ഇന്നും തുടരുന്നു. ഈ പരമ്പരയെ പലപ്പോഴും ചലച്ചിത്രമായും ദൃശ്യമാധ്യമ പരമ്പരയായും ചിത്രീകരിച്ചിട്ടുമുണ്ട്.

ഇതര ഭാഷകളില്‍