നായര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നായര്‍ എന്നു പറയുന്നത് കേരളത്തിലെ ഒരു ജാതി/സമൂഹത്തിന്‍റെ പേര്‍ ആണ്. വിദേശരാജ്യങ്ങളിലും മറ്റും ഇത് സ്ഥാനപ്പേരു പോലെയും സ്വീകരിച്ചുകാണുന്നുണ്ട്. ജാതിയാല്‍ പോരാളികളാണ് നായര്‍. കേരള ചരിത്രത്തിലും സാംസ്കാരിക രംഗങ്ങളിലും നായര്‍ സമുദായം സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. അത് ഇന്നും തുടരുന്നു. നായര്‍ സഹരകരണം സംഘം നായന്മാരുടെ ഉന്നമനത്തിനായി രൂപീകരിക്കപ്പെട്ടിട്ടുള്ളതാണ്.