ജോയ്‌സി കില്‍മര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോയ്‌സി കില്‍മര്‍(ആല്‍ഫ്രഡ് ജോയ്‌സി കില്‍മര്‍, ഡിസംബര്‍ 6, 1886-ജൂലൈ 30, 1918) അമേരിക്കന്‍ കവിയും പത്രപ്രവര്‍ത്തകനുമായിരുന്നു. ട്രീസ്(Trees മരങ്ങള്‍) എന്ന ഒറ്റ കവിതയിലൂടെയാണ് കില്‍മര്‍ പ്രശസ്തനായിത്തീര്‍ന്നത്. ഈ കവിതയുടെ സംഗീത രൂപം 1940കളിലും 50കളിലും ജനകീയമായിരുന്നു. അമേരിക്കയിലെ ന്യൂജേഴ്സി സംസ്ഥാനത്തെ ന്യൂബേണ്‍സ്വിക്കിലാണ് കില്‍മര്‍ ജനിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്തെ സൈനിക സേവനത്തിനിടയില്‍ ഫ്രാന്‍സില്‍ വച്ച് കൊല്ല്പ്പെട്ടു. ട്രീസ് എന്ന കവിതയിലെ അവസാന രണ്ടുവരികള്‍ മാത്രം മതി, ഇദ്ദേഹത്തിന്റെ പ്രതിഭയെ മനസിലാക്കാം. ആ കവിത താഴെച്ചേര്‍ക്കുന്നു.
[തിരുത്തുക] "Trees"
- I think that I shall never see
- A poem lovely as a tree.
- A tree whose hungry mouth is prest
- Against the earth's sweet flowing breast;
- A tree that looks at God all day,
- And lifts her leafy arms to pray;
- A tree that may in summer wear
- A nest of robins in her hair;
- Upon whose bosom snow has lain;
- Who intimately lives with rain.
- Poems are made by fools like me,
- But only God can make a tree.