Privacy Policy Cookie Policy Terms and Conditions എന്‍ പി മുഹമ്മദ്‌ - വിക്കിപീഡിയ

എന്‍ പി മുഹമ്മദ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്‍.പി.മുഹമ്മദ്
Enlarge
എന്‍.പി.മുഹമ്മദ്

എന്‍ പി മുഹമ്മദ്‌ (ജനനം. ജൂലൈ 1, 1929, കുണ്ടുങ്ങല്‍, കോഴിക്കോട്‌)നോവലിസ്റ്റ്‌ കഥാകൃത്ത്‌, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജിച്ച മലയാള സാഹിത്യകാരനായിരുന്നു. കോഴിക്കോട്‌ ജില്ലയിലെ കുണ്ടുങ്ങലില്‍ സ്വാതന്ത്ര്യ സമര സേനാനി എന്‍ പി അബുവിന്‍റെ മകനായി ജനിച്ചു. പരപ്പനങ്ങാടിയിലും കോഴിക്കോട്ടുമായി വിദ്യാഭ്യാസം. കോഴിക്കോട്‌ ഭവന നിര്‍മ്മാണ സഹകരണ സംഘം സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. കേരള കൌമുദി ദിനപതത്തിന്റെ കോഴിക്കോട്‌ പതിപ്പില്‍ റസിഡന്റ്‌ എഡിറ്ററായും കുറച്ചുനാള്‍ പ്രവര്‍ത്തിച്ചു. 2003 ജനുവരി 3-ന്‌ അന്തരിച്ചു.

ഉള്ളടക്കം

[തിരുത്തുക] രചനാവഴി

ജനിച്ചു വളര്‍ന്ന ദേശത്തിന്റെയും സമൂഹത്തിന്റെയും പ്രത്യേകതകള്‍ക്ക്‌ അക്ഷര രൂപം നല്‍കിയാണ്‌ എന്‍ പി മുഹമ്മദ്‌ സാഹിത്യ രംഗത്തേക്കു കടന്നു വന്നത്‌. അദ്ദേഹത്തിന്‍റെ ആദ്യ കൃതി തൊപ്പിയും തട്ടവും എന്ന വിമര്‍ശനസാഹിത്യ ഗ്രന്ഥമായിരുന്നു. ഇതിന്‌ അന്നത്തെ മദിരാശി സര്‍ക്കാരിന്റെ പുരസ്കാരം ലഭിക്കുകയും ചെയ്തു. ജീവിതത്തിന്‍റെ ഒരു ഭാഗം ചിലവഴിച്ച പരപ്പനങ്ങാടി എന്ന പ്രദേശത്തിന്‍റെ സ്മരണകള്‍ വിതറി എന്‍ പി എഴുതിയ ദൈവത്തിന്‍റെ കണ്ണ് എന്ന നോവലാണ്‌ അദ്ദേഹത്തിന്‍റെ ഏറ്റവും ശ്രദ്ധേയമായ രചന. ഈ നോവലിനെ മലയാള സാഹിത്യത്തിലെ ആദ്യത്തെ പരിസ്ഥിതി നോവലായി കണക്കാക്കുന്നവരുണ്ട്‌. മുസ്ലീം സമുദായത്തിന്‍റെ ജീവിത ചിത്രങ്ങള്‍ അതിന്‍റെ എല്ലാ പൂര്‍ണ്ണതയിലും എന്‍ പിയുടെ കൃതികളില്‍നിന്നു തൊട്ടറിയാം. ആക്ഷേപഹാസ്യം, വിമര്‍ശസാഹിത്യം എന്നീ മേഖലകളിലും ശോഭിച്ചു. സാഹിത്യ സംഘാടകന്‍ എന്ന നിലയിലും വ്യക്തിമുദ്രപതിപ്പിച്ച അദ്ദേഹം മരിക്കുമ്പോള്‍ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗം, കേരള സംഗീത നാടക അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

[തിരുത്തുക] പ്രധാന കൃതികള്‍

[തിരുത്തുക] നോവലുകള്‍

  • ദൈവത്തിന്റെ കണ്ണ്
  • എണ്ണപ്പാടം
  • മരം
  • ഹിരണ്യകശിപു
  • അറബിപ്പൊന്ന് (എം ടി വാസുദേവന്‍നായരുമായി ചേര്‍ന്ന്)

[തിരുത്തുക] കഥാസമാഹാരങ്ങള്‍

  • പ്രസിഡണ്ടിന്‍റെ ആദ്യത്തെ മരണം

[തിരുത്തുക] നിരൂപണം

  • സരസ്വതിയും പുകക്കുഴലും
  • മാനുഷ്യകം
  • മന്ദഹാസത്തിന്റെ മൌന രോദനം
  • വീരരസം സി വി കൃതികളില്‍

[തിരുത്തുക] ബാലസാഹിത്യം

  • അവര്‍ നാലു പേര്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu