അഴീക്കോട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഴീക്കോട് എന്നപേരില്‍ രണ്ട് സ്ഥലങ്ങളുണ്ട് കേരളത്തില്‍.
- കണ്ണൂര്‍ ജില്ലയിലുള്ള അഴീക്കോട് ഗ്രാമം. എഴുത്തുകാരനും ചിന്തകനും സാമൂഹിക പ്രവര്‍ത്തകനുമായ സുകുമാര്‍ അഴീക്കോട് ഇവിടെയാണ് ജനിച്ചത്.
- എറണാകുളം ജില്ലയിലുള്ള ആഴീക്കോട് എന്ന തീരദേശ ഗ്രാമം.